പെരുമ്പാവൂർ∙ പാട്ടും കവിതയും മാത്രമല്ല തനിക്ക് മിമിക്രിയും നന്നായി വഴങ്ങുമെന്ന് തെളിയിച്ച് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രസംഗത്തിന്റെ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. Congress MLA Eldhose Kunnappally , Eldhose Kunnappally, Perumbavoor Constituency, Perumbavoor, Elections2021, Kerala Assembly Election 2021.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പാവൂർ∙ പാട്ടും കവിതയും മാത്രമല്ല തനിക്ക് മിമിക്രിയും നന്നായി വഴങ്ങുമെന്ന് തെളിയിച്ച് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രസംഗത്തിന്റെ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

പത്തനാപുരം എംഎൽഎ കെ.ബി ഗണേശ് കുമാറിനെയാണ് എൽദോസ് അനുകരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് കെ.എം. മാണിയെ പരിഹസിച്ചു കൊണ്ട് ഗണേശ് കുമാർ നടത്തിയ പ്രസംഗമാണ് അതേപോലെ തന്നെ എൽദോസ് അനുകരിക്കുന്നത്. 

ADVERTISEMENT

കൊച്ചു കുട്ടികൾക്ക് വരെയും കെ.എം മാണി‌യെ അറിയാം. കോഴ മാണി അപ്പുപ്പനല്ലേ എന്ന് പറയും. ഗണേശ് കുമാറിന്റെ ഈ വാചകമാണു പരിഹാസ രൂപേണ എൽദോസ് അവതരിപ്പിക്കുന്നത്.

English Summary: Election Campaign of Congress MLA Eldhose Kunnappally