ബിജെപി നേതൃത്വം പരമാവധി അപമാനിച്ചു; പറഞ്ഞത് പച്ചക്കള്ളം: ബാലശങ്കര്‍
തിരുവനന്തപുരം∙ ബിജെപി സംസ്ഥാന നേതൃത്വം തന്നെ പരമാവധി അപമാനിച്ചെന്ന് ആര്‍.ബാലശങ്കര്‍. മനോരമ ന്യൂസ് ‘നേരേ ചൊവ്വേ’യിലാണ് ബാലശങ്കറിന്‍റെ പ്രതികരണം. കെ.സുരേന്ദ്രനെയും | Kerala Assembly Elections 2021 | BJP | R Balashankar | K Surendran | V Muraleedharan | Manorama Online

തിരുവനന്തപുരം∙ ബിജെപി സംസ്ഥാന നേതൃത്വം തന്നെ പരമാവധി അപമാനിച്ചെന്ന് ആര്‍.ബാലശങ്കര്‍. മനോരമ ന്യൂസ് ‘നേരേ ചൊവ്വേ’യിലാണ് ബാലശങ്കറിന്‍റെ പ്രതികരണം. കെ.സുരേന്ദ്രനെയും വി.മുരളീധരനെയും രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം, താന്‍ മത്സരിക്കുന്ന കാര്യം ഇരുവരോടും നേരിട്ട് പറഞ്ഞതാണെന്നും അറിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളമാണെന്നും പറഞ്ഞു. വലിഞ്ഞുകയറി വന്നവനെപ്പോലെ തന്നോട് പെരുമാറിയെന്നും ബാലശങ്കര്‍ ആരോപിച്ചു.
English Summary: R Balashankar against BJP