തിരുവനന്തപുരം ∙ വര്‍ക്കല ഇടവയില്‍ ഫ്ലാറ്റിന്‍റെ മുകളില്‍നിന്നും വീണ വീട്ടമ്മ മരിച്ചു. ഇടവ സ്വദേശി നിമയാണു മരിച്ചത്. ഫ്ലാറ്റിനു മുകളില്‍ നില്‍ക്കവെ കയ്യില്‍നിന്നു വഴുതിയ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെയാണ് | Woman Falls | Death | Trivandrum | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വര്‍ക്കല ഇടവയില്‍ ഫ്ലാറ്റിന്‍റെ മുകളില്‍നിന്നും വീണ വീട്ടമ്മ മരിച്ചു. ഇടവ സ്വദേശി നിമയാണു മരിച്ചത്. ഫ്ലാറ്റിനു മുകളില്‍ നില്‍ക്കവെ കയ്യില്‍നിന്നു വഴുതിയ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെയാണ് 25കാരിയായ നിമ താഴേക്കു വീണത്.

ആറുമാസം പ്രായമുള്ള കുട്ടിയും താഴേക്കു വീണെങ്കിലും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. നിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും സമീപത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിമയുടെ ഭര്‍ത്താവ് അബു ഫസല്‍ ദുബായിലാണ്. 

ADVERTISEMENT

English Summary: Woman falls to death from flat at Trivandrum