51 മണ്ഡലങ്ങളില്‍ കൂടി ഇരട്ടിപ്പ്; എല്ലായിടത്തും ഒരേ ശൈലി: വീണ്ടും ചെന്നിത്തല
തിരുവനന്തപുരം∙ 51 മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ കൂടി പേര് ഇരട്ടിപ്പെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പട്ടികയുടെ പകര്‍പ്പ് അടക്കം ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. 1,63 071 പേരുകളാണ് അധികമായി കണ്ടെത്തിയത്. പൊന്നാനിയിലാണ് ഏറ്റവും കൂടുതല്‍.

തിരുവനന്തപുരം∙ 51 മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ കൂടി പേര് ഇരട്ടിപ്പെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പട്ടികയുടെ പകര്‍പ്പ് അടക്കം ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. 1,63 071 പേരുകളാണ് അധികമായി കണ്ടെത്തിയത്. പൊന്നാനിയിലാണ് ഏറ്റവും കൂടുതല്‍. 5589 പേര്‍.
നേരത്തെ 14 മണ്ഡലങ്ങളിലെ ഇരട്ടിപ്പ് കണക്ക് ചെന്നിത്തല കമ്മിഷന് കൈമാറിയിരുന്നു. ഇതു സംബന്ധിച്ചുള്ള പരിശോധന തുടരുകയാണ്. എല്ലായിടത്തും ഒരേ ശൈലിയിലാണ് വ്യാജവോട്ട് നിര്‍മാണം നടന്നതെന്നും വിശദമായ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പരാതിയുടെ അടിസ്ഥാനത്തില്‍ കലക്ടര്‍മാരോട് അന്വേഷണ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടന്നും അത് കിട്ടിയിട്ടില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഒാഫിസര്‍ ടിക്കാറാം മീണ അറിയിച്ചു. ഇക്കാര്യത്തില്‍ ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary: Doubling of Voters in 51 More Constituencies, Says Ramesh Chennithala