പാലക്കാട് ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മറ്റുള്ളവര്‍ തന്‍റെ കാല്‍ കഴുകിയതില്‍ തെറ്റില്ലെന്നു ബിജെപി സ്ഥാനാർഥി ഇ.ശ്രീധരന്‍. അതു ഭാരതീയ സംസ്കാരമാണ്. ആരാധിക്കുകയല്ല, ബഹുമാനിക്കുകയാണു ചെയ്യുന്നത്. വിമര്‍ശിക്കുന്നവരുടെ ദേശഭക്തി | Washing Feet | E Sreedharan | BJP | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മറ്റുള്ളവര്‍ തന്‍റെ കാല്‍ കഴുകിയതില്‍ തെറ്റില്ലെന്നു ബിജെപി സ്ഥാനാർഥി ഇ.ശ്രീധരന്‍. അതു ഭാരതീയ സംസ്കാരമാണ്. ആരാധിക്കുകയല്ല, ബഹുമാനിക്കുകയാണു ചെയ്യുന്നത്. വിമര്‍ശിക്കുന്നവരുടെ ദേശഭക്തി അത്രയേ ഉള്ളൂവെന്നും ശ്രീധരൻ പാലക്കാട് പറഞ്ഞു.

വോട്ടർമാർ ശ്രീധരന്‍റെ കാൽ കഴുകുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധമുണ്ടായിരുന്നു. ശ്രീധരനെ മാലയിട്ട്, കാല്‍ കഴുകി വോട്ടര്‍മാര്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രാചീന മൂല്യങ്ങളും സവര്‍ണ മനോഭാവവുമാണു ചിത്രങ്ങളിലുള്ളതെന്നാണു വിമർശനം.

ADVERTISEMENT

English Summary: Washing feet is our culture says E Sreedharan