കൊച്ചി∙ കുവൈത്തിലേക്ക് അമിത തുക ഈടാക്കി നഴ്സുമാരെ നിയമിച്ചിരുന്ന മാത്യു ഇന്റർനാഷണൽ റിക്രൂട്ടിങ് ഏജൻസിയുടെ ഏഴരക്കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. സ്ഥാപനത്തിന്റെ ഉടമകളായ പി.ജെ. മാത്യു, സെലിൻ മാത്യു, തോമസ് മാത്യു....| Kuwait | Nurses Recruitment Fraud | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കുവൈത്തിലേക്ക് അമിത തുക ഈടാക്കി നഴ്സുമാരെ നിയമിച്ചിരുന്ന മാത്യു ഇന്റർനാഷണൽ റിക്രൂട്ടിങ് ഏജൻസിയുടെ ഏഴരക്കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. സ്ഥാപനത്തിന്റെ ഉടമകളായ പി.ജെ. മാത്യു, സെലിൻ മാത്യു, തോമസ് മാത്യു എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയിരിക്കുന്നത്.

കേരളത്തിലും മറ്റുമായി 20,000 രൂപ മാത്രം ഈടാക്കി നിയമനം നടത്തേണ്ടിടത്ത് രണ്ടു ലക്ഷം രൂപ വരെ ഈടാക്കിയാണ് നിയമനം നടത്തിയിരുന്നത്. ഇത്തരത്തിൽ ശേഖരിച്ച 205 കോടി രൂപ ഹവാലയായി കുവൈത്തിൽ എത്തിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇഡി നടപടി. 

ADVERTISEMENT

English Summary : Kuwait nursing recruitment fraud case