പത്തനംതിട്ടയിൽ എൽഡിഎഫ് ആധിപത്യം; കോന്നി എൽഡിഎഫ് നിലനിർത്തും
നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ എൽഡിഎഫിന് ആധിപത്യമെന്ന് മനോരമ ന്യൂസ്–വിഎംആര്‍ അഭിപ്രായ സര്‍വേ. എൽഡിഎഫ് – 5, യുഡിഎഫ് – 0, എൻഡിഎ – 0 എന്ന നിലയിലാണ് അഭിപ്രായ സര്‍വേ പ്രവചിക്കുന്നത്. | Manorama News Pre poll survey | Pathanamthitta | Manorama News

നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ എൽഡിഎഫിന് ആധിപത്യമെന്ന് മനോരമ ന്യൂസ്–വിഎംആര്‍ അഭിപ്രായ സര്‍വേ. എൽഡിഎഫ് – 5, യുഡിഎഫ് – 0, എൻഡിഎ – 0 എന്ന നിലയിലാണ് അഭിപ്രായ സര്‍വേ പ്രവചിക്കുന്നത്. വോട്ട് വിഹിതം: എല്‍ഡിഎഫ് – 45.81 %, UDF - 33.43 %, എന്‍ഡിഎ – 20.57 %, മറ്റുള്ളവര്‍ – 0.19 %. ജില്ലയിലെ വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫിന് 12.38 ശതമാനം ലീഡുണ്ടെന്ന് സര്‍വേ പറയുന്നു.
തിരുവല്ല മണ്ഡലം എൽഡിഎഫ് നിലനിർത്തുമെന്ന് സര്‍വേ പറയുന്നു. റാന്നി, ആറൻമുള മണ്ഡലങ്ങളിൽ എൽഡിഎഫ് ജയം പ്രവചിക്കുന്ന സർവേ, അടൂരിൽ കനത്ത പോരാട്ടമാണ് നടക്കുന്നതെന്നു പ്രവചിക്കുന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് തിരിച്ചുപിടിച്ച കോന്നി മണ്ഡലം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫ് നിലനിർത്തുമെന്നും സര്‍വേ പ്രവചിക്കുന്നു.
English Summary: Manorama news pre poll survey Pathanamthitta district