കൊല്ലം ∙ കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യാഗസ്ഥന്‍ കഴുത്തിൽ പിടിച്ചു തള്ളി. കുഞ്ഞുമോന്റെ തിര‍ഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി വേദിയിലേക്ക് എത്തുമ്പോഴായിരുന്നു സംഭവം. തിരക്കു നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ എംഎൽഎയെ തിരിച്ചറിയാതെ | Pinarayi Vijayan | Kovoor Kunjumon | Kunnathur | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിൽ പിടിച്ചു തള്ളി. കുഞ്ഞുമോന്റെ തിര‍ഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി വേദിയിലേക്ക് എത്തുമ്പോഴായിരുന്നു സംഭവം. തിരക്കു നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ എംഎൽഎയെ തിരിച്ചറിയാതെ പോയതാണെന്നാണ് വിശദീകരണം.

സുരക്ഷാ ഉദ്യാഗസ്ഥന്‍ കഴുത്തിനു പിടിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 20 വര്‍ഷമായി എംഎല്‍എയായ കുഞ്ഞുമോനെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് എതിര്‍ സ്ഥാനാര്‍ഥിയായ ഉല്ലാസ് കോവൂര്‍ ആവശ്യപ്പെട്ടു. 

ADVERTISEMENT

English Summary: CM Pinarayi Vijayan' security attacks Kovoor Kunjumon MLA