മലപ്പുറം∙ പൊന്നാനി പാലപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു രണ്ട് കാൽനടയാത്രക്കാർക്കു പരുക്ക്. പൊന്നാനി ചാവക്കാട് ദേശീയപാതയിൽ പാലപ്പെട്ടി... Ponnani car accident, 2 injured, CCTV visuals

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ പൊന്നാനി പാലപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു രണ്ട് കാൽനടയാത്രക്കാർക്കു പരുക്ക്. പൊന്നാനി ചാവക്കാട് ദേശീയപാതയിൽ പാലപ്പെട്ടി സി.കെ. ഓഡിറ്റോറിയത്തിനു സമീപത്തു വച്ചാണ് എതിരെ വന്ന കാർ നിയന്ത്രണം വിട്ടു കാൽനടയാത്രക്കാരെ ഇടിച്ചത്.

അപകടത്തിൽ പരുക്കുപറ്റിയ കാപ്പിരിക്കാട് സ്വദേശി തോട്ടുങ്ങൽ അഷ്‌റഫ് (അച്ചുക്ക) എന്നയാളുടെ ഭാര്യ റാബിയ, മകൾ അഷിദ എന്നിവരെ വിദഗ്ധ ചികിത്സക്കായി തൃശൂർ ജൂബിലിമിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ADVERTISEMENT

Content Highlights: Ponnani car accident, 2 injured, CCTV visuals