നെഞ്ചുവേദന: രാഷ്ട്രപതിയെ വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് റഫർ ചെയ്തു
ന്യൂഡൽഹി ∙ നെഞ്ചുവേദനയെ തുടർന്ന് സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് | President | Ram Nath Kovind | Delhi AIIMS | military hospital | Manorama Online

ന്യൂഡൽഹി ∙ നെഞ്ചുവേദനയെ തുടർന്ന് സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് റഫർ ചെയ്തു. ആരോഗ്യനില തൃപ്തികരമാണെന്ന് സൈനിക ആശുപത്രി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് നെഞ്ചുവേദനയെ തുടർന്ന് രാഷ്ട്രപതിയെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വെള്ളിയാഴ്ച രാഷ്ട്രപതിയെ സന്ദർശിച്ചിരുന്നു.
English Summary: President Ram Nath Kovind's Health Stable, Being Referred To AIIMS: Army Hospital