കേരളത്തിൽ പരസ്പരം പോരടിക്കുന്ന കോൺഗ്രസും സിപിഎമ്മും ലീഗും കേരളം വിട്ടാൽ ഒറ്റക്കെട്ടാണ് എന്നുള്ളത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യകാര്യമാണ്. തമിഴ്നാട്ടിൽ ലീഗ് സ്ഥാനാർഥിക്ക് വേണ്ടി ചെങ്കൊടി പിടിച്ച് മുദ്രാവാക്യം വിളിക്കുന്ന കമ്യൂണിസ്റ്റുകാരുടെ.... Tamil Nadu election, Tamil Nadu election assembly election, Tamil Nadu election 2021,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ പരസ്പരം പോരടിക്കുന്ന കോൺഗ്രസും സിപിഎമ്മും ലീഗും കേരളം വിട്ടാൽ ഒറ്റക്കെട്ടാണ് എന്നുള്ളത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യകാര്യമാണ്. തമിഴ്നാട്ടിൽ ലീഗ് സ്ഥാനാർഥിക്ക് വേണ്ടി ചെങ്കൊടി പിടിച്ച് മുദ്രാവാക്യം വിളിക്കുന്ന കമ്യൂണിസ്റ്റുകാരുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

ഡിഎംകെ സഖ്യത്തിലെ സ്ഥാനാർഥിക്ക് വേണ്ടി വോട്ടുതേടി രംഗത്തിറങ്ങുന്നവരുടെ മുദ്രാവാക്യവും ഏറെ കൗതുകമുള്ളതാണ്. ‘ഏണി ചിഹ്നത്തെ പാത്ത് പോട് നമ്മ വോട്ട്..’ എന്നാണ് തിരുനെൽവേലിയിൽ നിന്നുള്ള മുദ്രാവാക്യം. കേരളത്തിലെ പോലെ ഏപ്രിൽ ആറിനാണ് തമിഴ്നാട്ടിലും വിധിയെഴുത്ത്. പത്തുവർഷം നീണ്ട ഭരണം അവസാനിപ്പിച്ച് അണ്ണാ ഡിഎംകെയെ താഴെയിറക്കാനുള്ള ശ്രമത്തിലാണ് ഡിഎംകെ സഖ്യം. കോൺഗ്രസും ലീഗും ഇടതുപാർട്ടികളും ഡിഎംകെ പാളയത്തിലുണ്ട്. 

ADVERTISEMENT

Content Highlights: Tamil Nadu election: CPM workers election campaign for Muslim League candidate

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT