തൃശൂർ∙ ഗുരുവായൂരിൽ ബിജെപി അനുകൂലികളുടെ വോട്ട് വേണ്ടെന്നു പറയാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ധൈര്യം കാട്ടണമെന്നു യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ. ഗുരുവായൂരിൽ | KNA Khader | Pinarayi Vijayan | Guruvayur Constituency | Kerala Assembly Elections 2021 | UDF | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ ഗുരുവായൂരിൽ ബിജെപി അനുകൂലികളുടെ വോട്ട് വേണ്ടെന്നു പറയാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ധൈര്യം കാട്ടണമെന്നു യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ. ഗുരുവായൂരിൽ യുഡിഎഫ്– ബിജെപി ധാരണയെന്ന ആരോപണത്തിനു ചാവക്കാട് ഇരട്ടപ്പുഴയിൽ തിരഞ്ഞെടുപ്പു യോഗത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘എല്ലാവരുടെയും വോട്ട് സ്വീകരിക്കും. അതു കമ്യൂണിസ്റ്റുകാരോ ബിജെപിക്കാരോ എന്നു നോക്കില്ല. വോട്ടുവേണ്ടെന്ന് ഇടതുപക്ഷം പറയട്ടെ. മതേതരത്വത്തിന്റെ പാലമാകണമെന്ന് ആഗ്രഹിക്കുന്നയാളാണു ഞാൻ. അതങ്ങനെ ആവുകയും ചെയ്യും’– ഖാദർ പറഞ്ഞു.

ADVERTISEMENT

English Summary: KNA Khader against Pinarayi Vijayan