ഏറനാട്ടില്‍ ഭൂരിപക്ഷം ഉയര്‍ത്താന്‍ ബഷീര്‍; വികസനം വോട്ടാവുമെന്ന് എല്‍ഡിഎഫ്
മലപ്പുറം∙ ഏറെ വാശിയോടെയാണ് ഏറനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം. മണ്ഡലം രൂപീകരിച്ചതു മുതല്‍ രണ്ടു തവണയും എംഎല്‍എയായ പി.കെ.ബഷീര്‍ തന്നെയാണ് മുസ്‌ലിം ലീഗിന് | Kerala Assembly Elections 2021 | Eranad Constituency | Muslim League | Manorama Online

മലപ്പുറം∙ ഏറെ വാശിയോടെയാണ് ഏറനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം. മണ്ഡലം രൂപീകരിച്ചതു മുതല്‍ രണ്ടു തവണയും എംഎല്‍എയായ പി.കെ.ബഷീര്‍ തന്നെയാണ് മുസ്‌ലിം ലീഗിന് വേണ്ടി മൂന്നാംവട്ട പോരാട്ടം നടത്തുന്നത്. ഇടതു സര്‍ക്കാരിന്റെ കാലത്തും മണ്ഡലത്തില്‍ നടത്തിയ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വോട്ടു തേടുന്നത്.
12,893 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ബഷീര്‍ വിജയിച്ചത്. ഭൂരിപക്ഷം ഉയര്‍ത്തലാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ കെ.ടി.അബ്ദുറഹ്മാനാണ് സിപിഐ സ്വതന്ത്ര സ്ഥാനാര്‍ഥി. സര്‍ക്കാര്‍ നടത്തിയ വികസനങ്ങള്‍ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുക്യാംപ്. ബിജെപി സംസ്ഥാന സമിതി അംഗം സി.ദിനേശും പ്രചാരണത്തില്‍ സജീവമായി മുന്നോട്ടു പോവുകയാണ്.
Content Highlights: Kerala Assembly Elections, Eranad Constituency