ചെന്നൈ ∙ ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍റെ മകളുടെ വീട്ടിലും മരുമകന്‍റെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. സ്റ്റാലിന്‍റെ മകള്‍ ചെന്താമരയുടെ | MK Stalin | Income Tax raid | Chennai | Tamil Nadu election | DMK | Income Tax Department | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍റെ മകളുടെ വീട്ടിലും മരുമകന്‍റെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. സ്റ്റാലിന്‍റെ മകള്‍ ചെന്താമരയുടെ ചെന്നൈയിലെ വീട്ടിലും മരുമകന്‍ ശബരീശന്‍റെ ചെന്നൈയിലെ സ്ഥാപനങ്ങളിലുമാണു റെയ്ഡ് നടന്നത്.

ചില ഡിഎംകെ സ്ഥാനാര്‍ഥികളുടെ വീടുകളും ബന്ധുക്കളുടെ സ്ഥാപനങ്ങളും പരിശോധിച്ചു. മുന്‍ മന്ത്രിയും തിരുവണ്ണാമല ഡിഎംകെ സ്ഥാനാർഥിയുമായ ഇ.വേലുവിന്‍റെ ഉടമസ്ഥതയിലുള്ള എന്‍ജിനീയറിങ് കോളജില്‍ ഉള്‍പ്പെടെ നേരത്തെ പരിശോധന നടത്തിയിരുന്നു. തിരുപ്പൂര്‍, ധാരാപുരം ഡിഎംകെ സ്ഥാനാര്‍ഥികളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു.

ADVERTISEMENT

English Summary: Income Tax raids MK Stalin's daughter's houses in Chennai