ന്യൂഡൽഹി∙ ഭർത്താവ് റോബർട്ട് വാധ്‌രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കേരള യാത്ര റദ്ദാക്കി. ഞായറാഴ്ചത്തെ കേരളത്തിൽ എത്തി വീണ്ടും...| Priyanka Gandhi | Covid 19 | Nemom | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഭർത്താവ് റോബർട്ട് വാധ്‌രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കേരള  യാത്ര റദ്ദാക്കി. ഞായറാഴ്ചത്തെ കേരളത്തിൽ എത്തി വീണ്ടും പ്രചാരണത്തിൽ സജീവമാകുമെന്നാണ് പ്രിയങ്ക നേരത്തെ അറിയിച്ചിരുന്നു.  

ഇതോടെ നേമത്ത് കെ.മുരളീധരനു വേണ്ടി പ്രചരണത്തിനായി പ്രിയങ്ക എത്തില്ലെന്ന് വ്യക്തമായി. കേരളത്തിലെത്തിയ പ്രിയങ്ക തന്റെ മണ്ഡലത്തിൽ എത്താതിരുന്നതിൽ നേരത്തെ മുരളീധരൻ പ്രതിഷേധം അറിയിച്ചിരുന്നു.

ADVERTISEMENT

നിലവിൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ച പ്രിയങ്ക തന്റെ കോവിഡ് ഫലം നെഗറ്റീവ് ആണെന്ന് അറിയിച്ചു. ഇന്ന് അസം, നാളെ തമിഴ്നാട്, നാലിന് കേരളം എന്നിങ്ങനെയായിരുന്നു പര്യടനത്തിനുള്ള പദ്ധതി. പുതിയ സാഹചര്യത്തിൽ ഈ മൂന്നു ദിവസത്തെ പ്രചാരണ പരിപാടികളും റദ്ദാക്കി. 

യാത്ര റദ്ദാക്കിയതിൽ ക്ഷമ ചോദിച്ചും സ്ഥാനാർഥികൾക്ക് ആശംസ നേര്‍ന്നും പ്രിയങ്ക വിഡിയോ സന്ദേശം പുറത്തിറക്കി. നേമത്ത് പ്രിയങ്കയ്ക്ക് പകരം രാഹുല്‍ ഗാന്ധി നാളെ പ്രചാരണത്തിനെത്തും. 

ADVERTISEMENT

English Summary: Robert Vadra Tests Positive For Covid, Priyanka Gandhi Self-Isolates, Cancels Tour