വോട്ടെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം. ഭരണം തുടരാനും ഭരണം പിടിക്കാനും ചരിത്രക്കുതിപ്പിനും ബലാബലം പിടിച്ച് മുന്നണികള്‍ പായുകയാണ്. ഇക്കുറി കലാശക്കൊട്ടില്ല. പക്ഷെ അതിനേക്കാള്‍...| Elections Trends | Kerala Assembly Elections 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വോട്ടെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം. ഭരണം തുടരാനും ഭരണം പിടിക്കാനും ചരിത്രക്കുതിപ്പിനും ബലാബലം പിടിച്ച് മുന്നണികള്‍ പായുകയാണ്. ഇക്കുറി കലാശക്കൊട്ടില്ല. പക്ഷെ അതിനേക്കാള്‍ ആവേശം പ്രകടമാണ് അവസാനഘട്ട പ്രചാരണത്തില്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്, സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനിറങ്ങിയ ആദ്യ മണിക്കൂറുകളിലെയോ ദിവസങ്ങളിലെയോ ചിത്രമല്ല ഇപ്പോള്‍.

കളം ആകെ മാറി. ഒരു മുന്നണിക്കും ഏകപക്ഷീയ മുന്‍തൂക്കം നല്‍കാത്ത, പ്രവചനങ്ങള്‍ക്കതീതമായി  അനിശ്ചിതത്വം പേറുന്ന മണ്ഡലങ്ങളുടെ എണ്ണം ഇരട്ടിക്കുന്നു. അതിനിര്‍ണായകമായ മണ്ഡലങ്ങളിലെ അവസാന ലാപ്പില്‍ മുന്നണികളുടെ കണക്കുകൂട്ടല്‍, സ്ഥാനാര്‍ഥികള്‍ പ്രതീക്ഷിക്കുന്നതും ഭയക്കുന്നതുമായ അടിയൊഴുക്കുകള്‍ എന്നിവ എന്താണ്? കോട്ടയം, എറണാകുളം, കണ്ണൂർ, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ മണ്ഡലങ്ങളാണു പരിശോധിക്കുന്നത്.

ADVERTISEMENT

മലപ്പുറത്ത് ആകെയുള്ള 16 നിയമസഭ മണ്ഡലങ്ങളിൽ 12 എണ്ണം യുഡിഎഫിനും നാലെണ്ണം എൽഡിഎഫിനും ഒപ്പമാണ് 2016ൽ നിന്നത്. യു‍ഡിഎഫിന് ഭരണസാധ്യത നിലനിർത്തുന്നതാണ് എറണാകുളത്തെ സാഹചര്യമെങ്കിലും തൃപ്പുണിത്തുറയും കളമശ്ശേരിയിലും കടുത്ത പോരാട്ടം നടക്കുന്നു. തൃശൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം. പാലക്കാട് മുന്നണികൾക്ക് അഭിമാന പോരാട്ടത്തിനാണ് വേദിയാവുക. ശക്തമായ ത്രികോണ പോരാട്ടത്തിന് തിരുവനന്തപുരം വേദിയാകുമ്പോൾ പാലായും ഏറ്റുമാനുരും കൊണ്ട് കോട്ടയവും ശ്രദ്ധേയമാണ്. വിഡിയോ സ്റ്റോറി കാണാം

English Summary : Kerala Assembly Election trends