കേരളം സ്വേഛാധിപത്യത്തെ നിരാകരിക്കും; യുഡിഎഫിനായി വോട്ടഭ്യർഥിച്ച് സോണിയ
ന്യൂഡൽഹി∙ യുഡിഎഫിനായി വോട്ടഭ്യർഥിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കേരളത്തിലെ ജനങ്ങൾ സ്വേഛാധിപത്യ നേതൃത്വത്തെ നിരാകരിക്കുമെന്ന് അവർ പറഞ്ഞു. ജനാധിപത്യ പാരമ്പര്യവും | Sonia Gandhi | Kerala Assembly Elections 2021 | UDF | Congress | Manorama Online

ന്യൂഡൽഹി∙ യുഡിഎഫിനായി വോട്ടഭ്യർഥിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കേരളത്തിലെ ജനങ്ങൾ സ്വേഛാധിപത്യ നേതൃത്വത്തെ നിരാകരിക്കുമെന്ന് അവർ പറഞ്ഞു. ജനാധിപത്യ പാരമ്പര്യവും മതേതര മൂല്യങ്ങളും സംരക്ഷിക്കണമെന്നും യുഡിഎഫിനുള്ള വോട്ട് കേരളത്തിന്റെ ഭാവിയിലേക്കുള്ള വോട്ടെന്നും സോണിയ ഗാന്ധി പറഞ്ഞു.
‘യുഡിഎഫിനുള്ള വോട്ട് കേരളത്തിന്റെ ഭാവിയിലേക്കുള്ള വോട്ടാണ്. ജനാധിപത്യ പാരമ്പര്യങ്ങളും മതേതര മൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള വോട്ടാണ്. കേരളത്തെ വികസന പാതയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള വോട്ടാണ്. കേരളത്തിലെ ജനങ്ങൾക്ക് സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഒരു ഭരണം യുഡിഎഫ് നൽകും. കോൺഗ്രസിന്റെ ‘ന്യായ് പദ്ധതി’ സംസ്ഥാനത്തെ ഓരോ കുടുംബത്തിനും, പ്രത്യേകിച്ച് ദരിദ്രരും പിന്നാക്കം നിൽക്കുന്നവരുമായ കുടുംബങ്ങൾക്ക് പ്രതിമാസ വരുമാനം ഉറപ്പുനൽകും’– സോണിയ ഗാന്ധി വ്യക്തമാക്കി.
English Summary: A vote for the UDF is a vote for the future of Kerala, says Sonia Gandhi