തിരുവനന്തപുരം∙ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹം തിരുവനന്തപുരത്തെ വസതിയിൽ നിരീക്ഷണത്തിലാണ്. രണ്ടു ദിവസമായി ഉമ്മൻ ചാണ്ടിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു | Oommen Chandy | Oommen Chandy Covid-19 | Covid-19 | coronavirus | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തിരുവനന്തപുരത്ത് ജഗതിയിലുള്ള വസതിയിൽ നിരീക്ഷണത്തിലാണ്. രണ്ടു ദിവസമായി ഉമ്മൻ ചാണ്ടിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യാഴാഴ്ച പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെ സംസ്ഥാനത്തെ രണ്ട് പ്രധാന നേതാക്കൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത് പൊതുവേ ആശങ്കയുയർത്തിയിട്ടുണ്ട്.

ADVERTISEMENT

English Summary: Oommen Chandy tests positive for Covid-19