ലണ്ടൻ∙ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബർഗ് പ്രഭുവുമായ (ഡ്യൂക്ക് ഓഫ് എ‍ഡിൻബർഗ്) ഫിലിപ് രാജകുമാരൻ (99) അന്തരിച്ചു... Prince Philip, Husband of Queen Elizabeth II, Manorama News

ലണ്ടൻ∙ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബർഗ് പ്രഭുവുമായ (ഡ്യൂക്ക് ഓഫ് എ‍ഡിൻബർഗ്) ഫിലിപ് രാജകുമാരൻ (99) അന്തരിച്ചു... Prince Philip, Husband of Queen Elizabeth II, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബർഗ് പ്രഭുവുമായ (ഡ്യൂക്ക് ഓഫ് എ‍ഡിൻബർഗ്) ഫിലിപ് രാജകുമാരൻ (99) അന്തരിച്ചു. 1921 ജൂൺ 10ന് ഗ്രീക്ക്–ഡാനിഷ് രാജകുടുംബത്തിൽ ജനിച്ച ഫിലിപ്, ബ്രിട്ടിഷ് നാവികസേനാംഗമായിരുന്നു.

ഫിലിപ് രാജകുമാരനെ സ്വീകരിക്കുന്ന മലയാള മനോരമ മുൻ ചീഫ് എഡിറ്റർ കെ.എം.മാത്യു (ഫയൽ ചിത്രം)

രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയിൽ പ്രവർത്തിച്ചു. 1947 നവംബർ 20നാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്.

മനോരമ ഓൺലൈൻ വെബ്‌സൈറ്റിന്റെ പ്രകാശനം കൊച്ചിയിൽ ഫിലിപ് രാജകുമാരൻ നിർവഹിക്കുന്നു.
ADVERTISEMENT

ബ്രിട്ടിഷ് രാജ്ഞിയുടെ ഭർത്താവിന് എഡിൻബർഗിലെ പ്രഭു എന്ന സ്ഥാനമാണുള്ളത്. 1952ൽ എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായതു മുതൽ അവരെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും അനുഗമിച്ചിരുന്നു.

ഫിലിപ് രാജകുമാരൻ മലയാള മനോരമ ഓഫിസിൽ എത്തിയപ്പോൾ (ഫയൽ ചിത്രം)

2017 ഓഗസ്റ്റിൽ ഫിലിപ് 65 വർഷം നീണ്ട പൊതുജീവിതത്തിൽനിന്നു വിടവാങ്ങി.

എലിസബത്ത് രാജ്ഞി, ഫിലിപ് രാജകുമാരൻ (Photo: POOL / AFP)
ADVERTISEMENT

150ൽ പരം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 14 പുസ്തകങ്ങൾ രചിച്ചു. പരിസ്ഥിതി, വ്യവസായം, സ്പോർട്സ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ 780 സംഘടനകളുടെ രക്ഷാധികാരിയോ പ്രസിഡന്റോ അംഗമോ ആയി പ്രവർത്തിച്ചു.

എലിസബത്ത് രാജ്ഞി, ഫിലിപ് രാജകുമാരൻ (Photo: GEOFF GARRATT / POOL / AFP)

കേംബ്രിജ്, എഡിൻബറ അടക്കമുള്ള സർവകലാശാലകളുടെ ചാൻസലറായിരുന്നു. 1997ൽ കൊച്ചിയിെലത്തിയ അദ്ദേഹം ‘മലയാള മനോരമ’ സന്ദർശിച്ചിരുന്നു. മനോരമ ഓൺലൈൻ വെബ്‌സൈറ്റിന്റെ പ്രകാശനം കൊച്ചിയിൽ നടത്തിയത് ഇദ്ദേഹമായിരുന്നു.

ADVERTISEMENT

English Summary: Prince Philip, husband of Queen Elizabeth II, dies at 99