കോവിഡ് വ്യാപനം; കര്‍ഷക സമരം മാറ്റി വയ്ക്കണമെന്ന് കേന്ദ്രം, ചർച്ചയ്ക്ക് തയാർ
ന്യൂഡൽഹി ∙ കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകസമരം മാറ്റിവയ്ക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ കര്‍ഷകര്‍ തയാറാവണം. സംഘടനകളുമായി ഇനിയും ചര്‍ച്ചയ്ക്ക് തയാറാണെന്നും | Farmers | Farmers Protest | COVID-19 | Narendra Singh Tomar | Farm Laws | coronavirus | Manorama Online

ന്യൂഡൽഹി ∙ കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകസമരം മാറ്റിവയ്ക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ കര്‍ഷകര്‍ തയാറാവണം. സംഘടനകളുമായി ഇനിയും ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം പറഞ്ഞു.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ കെഎംപി റോഡ് ഉപരോധിച്ചു. പാര്‍ലമെന്റിലേക്ക് ആഹ്വാനം ചെയ്തിട്ടുള്ള കാല്‍നട ജാഥയ്ക്കുള്ള തീയതി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അടുത്ത യോഗത്തില്‍ തീരുമാനിക്കും.
English Summary: Agriculture Minister Appeals To Farmers To Call Off Protest As COVID Cases Spike