ജലീല്‍ രാജിവയ്ക്കില്ല: ബന്ധുക്കളെ നിയമിക്കുന്നതില്‍ തെറ്റില്ലെന്ന് ബാലന്‍
തിരുവനന്തപുരം∙ കീഴ്‌ക്കോടതിയില്‍ നിന്ന് ഉത്തരവുണ്ടായാല്‍ ഉടന്‍ മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍. ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല | KT Jaleel, Nepotism, AK Balan, Manorama News, Lokayukta Verdict

തിരുവനന്തപുരം∙ കീഴ്‌ക്കോടതിയില്‍ നിന്ന് ഉത്തരവുണ്ടായാല്‍ ഉടന്‍ മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍.
ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല. കെ.എം.മാണി ഉള്‍പ്പെടെ ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്. യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‌നമെന്നും മന്ത്രി ബാലന്‍ ചൂണ്ടിക്കാട്ടി.
മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കെ.ടി ജലീലിന്റെ തീരുമാനം. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പിന്തുണയോടെയാണ് ജലീലിന്റെ നീക്കം.
English Summary: AK Balan Supports KT Jaleel