തിരുവനന്തപുരം∙ സംസ്ഥാനത്ത് വാക്സീൻക്ഷാമം പരിഹരിക്കാൻ നടപടി. രണ്ടു ലക്ഷം ഡോസ് കോവിഡ് വാക്സീൻ ചൊവ്വാഴ്ച സംസ്ഥാനത്തെത്തും. ഇതു സംബന്ധിച്ച്, വാക്സീൻ നിർമാതാക്കളായ ഭാരത് ബയോടെക്കിൽനിന്ന് സർക്കാരിന് അറിയിപ്പ് ലഭിച്ചു...Covid, Vaccine

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്ത് വാക്സീൻക്ഷാമം പരിഹരിക്കാൻ നടപടി. രണ്ടു ലക്ഷം ഡോസ് കോവിഡ് വാക്സീൻ ചൊവ്വാഴ്ച സംസ്ഥാനത്തെത്തും. ഇതു സംബന്ധിച്ച്, വാക്സീൻ നിർമാതാക്കളായ ഭാരത് ബയോടെക്കിൽനിന്ന് സർക്കാരിന് അറിയിപ്പ് ലഭിച്ചു.

50 ലക്ഷം ഡോസ് കോവിഡ് വാക്സീൻ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന് കത്ത് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറിയിപ്പ് ലഭിച്ചത്.

ADVERTISEMENT

തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ വാക്സീൻ ക്ഷാമം രൂക്ഷമാണ്. 2 ദിവസത്തേയ്ക്കുള്ള വാക്സീൻ മാത്രമേ ബാക്കിയുള്ളൂ. കോവിഡ് നിരക്ക് കുതിച്ചുയർന്നതോടെ വാക്സീൻ സ്വീകരിക്കാൻ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

English Summary: Action to Solve Vaccine Shortage