സുപ്രീം കോടതിയിൽ 50% ജീവനക്കാർക്കും കോവിഡ്; വാദം കേൾക്കൽ വിഡിയോ കോൺഫറൻസിലൂടെ
ന്യൂഡൽഹി∙ സുപ്രീം കോടതിയിലെ പകുതിയിലേറെ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാമാരി വ്യാപിച്ച സാഹചര്യത്തിൽ ജഡ്ജിമാർ വിഡിയോ കോൺഫറൻസ് വഴി വാദം കേൾക്കുമെന്ന് അറിയിച്ചു. കോടതി പരിസരവും മുറികളും ശുചീകരിച്ചതായി കോടതി വൃത്തങ്ങൾ....| Supreme Court | Covid 19 | Manorama News

ന്യൂഡൽഹി∙ സുപ്രീം കോടതിയിലെ പകുതിയിലേറെ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാമാരി വ്യാപിച്ച സാഹചര്യത്തിൽ ജഡ്ജിമാർ വീട്ടിൽനിന്ന് വിഡിയോ കോൺഫറൻസ് വഴി വാദം കേൾക്കുമെന്ന് അറിയിച്ചു. കോടതി പരിസരവും മുറികളും ശുചീകരിച്ചതായും കോടതി വൃത്തങ്ങൾ വ്യക്തമാക്കി. നിശ്ചയിച്ച സമയത്തേക്കാൾ ഒരു മണിക്കൂർ താമസിച്ചാകും വിവിധ ബെഞ്ചുകൾ ചേരുക.
English Summary :50% Supreme Court Staff Covid Positive, Video Hearings Now On: Sources