വിമാനം അയച്ച് രാജകുടുംബം; യൂസഫലി വിദഗ്ധ ചികില്‍സയ്ക്ക് അബുദാബിയില്‍
കൊച്ചി∙ ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലിയെ വിദഗ്ധ ചികില്‍സയ്ക്കായി അബുദാബിയിലേക്ക് കൊണ്ടുപോയി. | MA Yusuff Ali, Helicopter, Manorama News

കൊച്ചി∙ ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലിയെ വിദഗ്ധ ചികില്‍സയ്ക്കായി അബുദാബിയിലേക്ക് കൊണ്ടുപോയി.
വിദഗ്ധ പരിശോധനയില്‍ നട്ടെല്ലില്‍ ക്ഷതം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇന്നലെ പനങ്ങാട്ടുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തെത്തുടര്‍ന്ന് യൂസഫലി കൊച്ചി ലേക്്ഷോര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. യൂസഫലിയുടെ ചികില്‍സയില്‍ അബുദാബി രാജകുടുംബം പ്രത്യേക താല്‍പര്യമെടുത്തിരുന്നു. രാജകുടുംബം നെടുമ്പാശേരിയിലേക്ക് അയച്ച പ്രത്യേക വിമാനത്തില്‍ ഇന്നു പുലര്‍ച്ചയോടെയാണ് എം.എ.യൂസഫലി അബുദാബിയിലേക്ക് പോയത്.
English Summary: MA Yusuff Ali Shifted to Abudhabi for treatment