വടകര (കോഴിക്കോട്)∙ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ. സോഷ്യൽ ഫോറസ്ട്രി അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഇ.പ്രദീപ് കുമാറിനെയാണ് വിജിലൻസ് പിടികൂടിയത്. അനധികൃതമായി കൊണ്ടു പോവുകയായിരുന്ന 85,000 രൂപയും പിടിച്ചെടുത്തു. | Vigilance | senior forest department officer | custody | Kozhikode | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര (കോഴിക്കോട്)∙ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ. സോഷ്യൽ ഫോറസ്ട്രി അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഇ.പ്രദീപ് കുമാറിനെയാണ് വിജിലൻസ് പിടികൂടിയത്. അനധികൃതമായി കൊണ്ടു പോവുകയായിരുന്ന 85,000 രൂപയും പിടിച്ചെടുത്തു.

കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ എസ്പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ദേശീയ പാതയിൽ കൈനാട്ടിയിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്. പണം 4 കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. പ്രദീപ് കുമാറിനെ ചോദ്യം ചെയ്യാൻ കോഴിക്കോട് വിജിലൻസ് ഓഫിസിലേക്ക് കൊണ്ടു പോയി.

ADVERTISEMENT

English Summary: Vigilance takes senior forest department officer into custody

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT