കോഴിക്കോട്∙ ബേപ്പൂരിൽനിന്നു മത്സ്യ ബന്ധനത്തിനു പോയ യന്ത്രവൽകൃത ബോട്ടിൽ വിദേശക്കപ്പൽ ഇടിച്ച് 3 തൊഴിലാളികൾ മരിച്ചു. 9 പേരെ കാണാതായി. രക്ഷപ്പെടുത്തിയ ബംഗാൾ സ്വദേശി സുനില്‍ ദാസ്, തമിഴ്നാട്ടുകാരൻ.... Ship hits boat at Mangalapuram deep sea

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ബേപ്പൂരിൽനിന്നു മത്സ്യ ബന്ധനത്തിനു പോയ യന്ത്രവൽകൃത ബോട്ടിൽ വിദേശക്കപ്പൽ ഇടിച്ച് 3 തൊഴിലാളികൾ മരിച്ചു. 9 പേരെ കാണാതായി. രക്ഷപ്പെടുത്തിയ ബംഗാൾ സ്വദേശി സുനില്‍ ദാസ്, തമിഴ്നാട്ടുകാരൻ വേൽമുരുകൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരുവിനു 60 നോട്ടിക്കൽ മൈൽ അകലെ കഴിഞ്ഞ രാത്രിയാണ് അപകടം. 11നു രാത്രി ബേപ്പൂർ ഹാർബറിൽനിന്നു പോയ ഐഎഫ്ബി റബ്ബ ബോട്ടില്‍ എപിഎൽ ലീ ഹാവ്റെ എന്ന വിദേശ ചരക്കുകപ്പലാണ് ഇടിച്ചത്. 14 തൊഴിലാളികൾ ഉണ്ടായിരുന്നു.

കാണാതായവർക്കായി മംഗളൂരു തീരസംരക്ഷണ സേനയും തീരദേശ പൊലീസും തിരച്ചിൽ നടത്തുന്നുണ്ട്. ബേപ്പൂർ മാമന്റകത്ത് ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്‌. തമിഴ്നാട് കുളച്ചൽ, ഒഡിഷ, ബംഗാൾ സ്വദേശികളാണ് അപകടത്തിൽപെട്ട തൊഴിലാളികൾ.

ADVERTISEMENT

English Summary: Ship hits boat at Mangalapuram deep sea

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT