കോവിഡ് ചികിത്സയിലുള്ള സ്പീക്കര്‍ക്ക് ന്യുമോണിയ: ഐസിയുവിലേക്ക് മാറ്റി
കോവിഡ് ബാധിച്ച് ചികിത്സയിലുള്ള സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ന്യുമോണിയ. ശ്രീരാമകൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവിലേക്ക് മാറ്റി. ചികിത്സയ്ക്കായി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു...P Sreeramakrishnan, P Sreeramakrishnan covid, P Sreeramakrishnan news, P Sreeramakrishnan corona,

തിരുവനന്തപുരം∙ കോവിഡ് ബാധിച്ച് ചികിത്സയിലുള്ള സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ന്യുമോണിയ ബാധിച്ചു. ശ്രീരാമകൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവിലേക്ക് മാറ്റി. ചികിത്സയ്ക്കായി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു. ശനിയാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
Content Highlights: Speaker P Sreeramakrishnan confirms Pneumonia