തിരുവനന്തപുരം∙ കെ.ടി.ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച സര്‍ക്കാര്‍, ഇപ്പോള്‍ മുഖം രക്ഷിക്കാനാണ് അ‍ഡ്വക്കേറ്റ് ജനറലിൽനിന്ന് നിയമോപദേശം എഴുതി | Ramesh Chennithala | Mullappally Ramachandran | KT Jaleel | Jaleel’s resignation | Nepotism | Pinarayi Vijayan | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കെ.ടി.ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച സര്‍ക്കാര്‍, ഇപ്പോള്‍ മുഖം രക്ഷിക്കാനാണ് അ‍ഡ്വക്കേറ്റ് ജനറലിൽനിന്ന് നിയമോപദേശം എഴുതി വാങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാര്‍മികത കൊണ്ടല്ല, ഗതികെട്ടിട്ടാണ് ജലീല്‍ രാജിവച്ചതെന്നും ഇനി രാജിവയ്ക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ചെന്നിത്തല പറഞ്ഞു. 

രാഷ്ട്രീയ സദാചാരത്തിന് ചേരാത്ത നടപടിയാണ് കെ.ടി.ജലീലിന്റേതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ തന്നെ രാജിവച്ച് മാറിനില്‍ക്കുന്നതാണ് കീഴ്‌വഴക്കമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: Ramesh Chennithala and Mullappally Ramachandran on Jaleel’s resignation