തിരുവനന്തപുരം∙ ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം. കവടിയാറിലെ വീട്ടില്‍ പുലര്‍ച്ചയാണ് മോഷണം നടന്നത്. 3 ലക്ഷം രൂപയുടെ സ്വര്‍ണവും രണ്ടരലക്ഷം രൂപയുടെ വജ്രവും 60,000 രൂപയും മോഷണം പോയി... Bhima Jewellers theft, Bhima Jewellers owner home theft, Bhima Jewellers trivandrum theft

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം. കവടിയാറിലെ വീട്ടില്‍ പുലര്‍ച്ചയാണ് മോഷണം നടന്നത്. 3 ലക്ഷം രൂപയുടെ സ്വര്‍ണവും രണ്ടരലക്ഷം രൂപയുടെ വജ്രവും 60,000 രൂപയും മോഷണം പോയി. വന്‍ സുരക്ഷാ സന്നാഹങ്ങള്‍ മറികടന്നാണ് കവര്‍ച്ച. ധാരാളം ജീവനക്കാരുമുണ്ട്. ഇതെല്ലാം മറികടന്ന് എങ്ങനെയാണ് കവർച്ച നടത്തിയതെന്നാണ് പൊലീസിനെ കുഴക്കുന്ന ചോദ്യം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. 

Content Highlights: Theft in Bhima Jewellers owner's home

ADVERTISEMENT