തൃശൂർ∙ മന്ത്രി വി.എസ്.സുനിൽകുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ല. അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബറിലും സുനിൽകുമാറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. .... VS Sunil Kumar, VS Sunil Kumar covid, VS Sunil Kumar latest news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ മന്ത്രി വി.എസ്.സുനിൽകുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ല. അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബറിലും സുനിൽകുമാറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

അതേസമയം, കോവിഡ്മുക്തനായി മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നും ഡിസ്ചാർജ് ചെയ്ത അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലാണ്.  

ADVERTISEMENT

English Summary: VS Sunil Kumar tests positive for Covid

ADVERTISEMENT