തിരുവനന്തപുരം∙ ഐഎസ്ആർഒ ചാരക്കേസിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചു സിബിഐയ്ക്ക് അന്വേഷിക്കാമെന്ന സുപ്രീംകോടതി നിർദേശത്തെ സ്വാഗതം ചെയ്യുന്നതായി... ISRO Spy Case, Nambi Narayanan, Supreme Court, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഐഎസ്ആർഒ ചാരക്കേസിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചു സിബിഐയ്ക്ക് അന്വേഷിക്കാമെന്ന സുപ്രീംകോടതി നിർദേശത്തെ സ്വാഗതം ചെയ്യുന്നതായി ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. സിബിഐ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണം. അന്വേഷണം നടത്തി അതിലെ കണ്ടെത്തലുകളിൽ നടപടി സ്വീകരിക്കുമ്പോഴേ നീതി കിട്ടി എന്നു പറയാൻ കഴിയൂ എന്നും നമ്പി നാരായണൻ പറഞ്ഞു.

സിബിഐ അന്വേഷണം വേണമെന്നു നേരത്തെ ആവശ്യപ്പെട്ടിരുന്നു. തെറ്റുകാർ നിയമത്തിനു മുന്നിൽ വന്നില്ലെങ്കിൽ അർഥമില്ല. കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യ സുപ്രീംകോടതി റിപ്പോർട്ടിലും സിബിഐ റിപ്പോർട്ടിലും പറഞ്ഞിട്ടുണ്ട്. ആര് കെട്ടിച്ചമച്ചതാണ് എന്നാണ് അറിയേണ്ടത്. ഒരാളോ രണ്ടാളോ അതിൽകൂടുതലോ ആളുകൾ ഇതിനു പിന്നിലുണ്ടാകും. ഐബി ആളുകളും ഇതിൽ പങ്കാളികളാണ്.

ADVERTISEMENT

വിവാദം വന്നതോടെ ക്രയോജനിക് പദ്ധതിയിൽ രാജ്യം പിന്നിലായതായി നമ്പി നാരായണൻ പറഞ്ഞു. 1999ൽ ശരിയാകേണ്ട പദ്ധതി 2014ൽ ആണ് ശരിയായതെന്നും അദ്ദേഹം പറഞ്ഞു.

English Summary: ISRO espionage case: Nambi Narayanan's response to SC verdict

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT