ന്യൂഡൽഹി∙ മഹാരാഷ്ട്രയിലെ ആശുപത്രികളിലേക്ക് ആവശ്യമായ ഓക്സിജൻ സൗജന്യമായി എത്തിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. മഹാരാഷ്ടയിലെ ഏറ്റവും വലിയ പെട്രോളിയം റിഫൈനറി സ്ഥാപനമായ അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് | Mukesh Ambani | Covid-19 | coronavirus | Maharashtra | oxygen | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മഹാരാഷ്ട്രയിലെ ആശുപത്രികളിലേക്ക് ആവശ്യമായ ഓക്സിജൻ സൗജന്യമായി എത്തിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. മഹാരാഷ്ടയിലെ ഏറ്റവും വലിയ പെട്രോളിയം റിഫൈനറി സ്ഥാപനമായ അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇതിനകം തന്നെ ഗുജറാത്തിലെ ജാംനഗര്‍ മുതല്‍ മഹാരാഷ്ട വരെയുള്ള മേഖലയില്‍ സൗജന്യമായി ഓക്‌സിജന്‍ വിതരണം ആരംഭിച്ചിട്ടുണ്ടെന്ന് റിലയന്‍സ് വക്താവ് വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇതുവരെ 35,78,160 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച 58,952 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏറ്റവും കൂടുതൽ മരണവും മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 58,804 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ADVERTISEMENT

English Summary: Mukesh Ambani Sends Oxygen From His Refineries For Covid Fight