ന്യൂഡൽഹി∙ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്‌സി (12ാം ക്ലാസ്) പരീക്ഷകൾ മാറ്റിവച്ചു. മേയ് 4 മുതൽ ജൂൺ 7 വരെയായിരുന്നു ഐസിഎസ്ഇ പരീക്ഷകൾ നിശ്ചയിച്ചിരുന്നത്. ഏപ്രിൽ 8 മുതൽ ജൂൺ 18 വരെയായിരുന്നു ഐഎസ്‌സി പരീക്ഷകൾ...ICSE

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്‌സി (12ാം ക്ലാസ്) പരീക്ഷകൾ മാറ്റിവച്ചു. മേയ് 4 മുതൽ ജൂൺ 7 വരെയായിരുന്നു ഐസിഎസ്ഇ പരീക്ഷകൾ നിശ്ചയിച്ചിരുന്നത്. ഏപ്രിൽ 8 മുതൽ ജൂൺ 18 വരെയായിരുന്നു ഐഎസ്‌സി പരീക്ഷകൾ. ജൂൺ ആദ്യവാരം സ്ഥിതി വിലയിരുത്തിയശേഷം പുതിയ തീയതി തീരുമാനിക്കുമെന്ന് കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‌സിഇ) അറിയിച്ചു.

ഐസിഎസ്ഇ വിദ്യാർഥികൾക്ക് പരീക്ഷ എഴുതണമോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. പരീക്ഷ എഴുതാത്ത വിദ്യാർഥികളുടെ മൂല്യനിർണയത്തിനായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും സിഐഎസ്‌സിഇ അറിയിച്ചു. ഐഎസ്‌സി വിദ്യാർഥികൾ പരീക്ഷ നിർബന്ധമായും എഴുതണം. ഏപ്രിൽ 14ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയിരുന്നു. 12ാം ക്ലാസ് പരീക്ഷകളുടെ തീയതി പിന്നീട് തീരുമാനിക്കും.

ADVERTISEMENT

English Summary: ICSE Class 10, 12 exams postponed amid COVID-19 surge