നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മുന്നോടിയായി മനോരമ ഓൺലൈൻ വായനക്കാർക്കായി സംഘടിപ്പിക്കുന്ന പ്രവചന മത്സരത്തിന് മികച്ച പ്രതികരണം. ഈ മാസം 8ന് ആരംഭിച്ച പ്രവചന മത്സരത്തിൽ ഇതുവരെ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്....Prediction Contest, Kerala assembly Elections

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മുന്നോടിയായി മനോരമ ഓൺലൈൻ വായനക്കാർക്കായി സംഘടിപ്പിക്കുന്ന പ്രവചന മത്സരത്തിന് മികച്ച പ്രതികരണം. ഈ മാസം എട്ടിന് ആരംഭിച്ച പ്രവചന മത്സരത്തിൽ ഇതുവരെ ആയിരക്കണക്കിനു പേരാണ് പങ്കെടുത്തത്.

ശക്തമായ ത്രികോണ മത്സരങ്ങൾ നടന്ന തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളിലെ ഫലം പ്രവചിക്കുന്നതിനാണ് കൂടുതൽ ആവേശം. മേയ് ഒന്നു വരെ വായനക്കാർക്ക് സംസ്ഥാനത്തിന്റെയോ തിരഞ്ഞെടുത്ത ജില്ലകളുടേയോ അതുമല്ലെങ്കിൽ എല്ലാ ജില്ലകളുടെയും തിരഞ്ഞെടുപ്പു ഫലം പ്രവചിക്കാം.

ADVERTISEMENT

സംസ്ഥാന, ജില്ലാ ഫലപ്രവചനങ്ങൾക്ക് വെവ്വേറെ സമ്മാനമുണ്ട്. സംസ്ഥാന ഫലം കൃത്യമായി പ്രവചിക്കുന്നതിന് 25,000 രൂപയാണ് സമ്മാനം. ഓരോ ജില്ലയിലെയും ഫലം കൃത്യമായി പ്രവചിക്കുന്നതിന് 5,000 രൂപ വീതം സമ്മാനവും ലഭിക്കും. ഒന്നിൽ കൂടുതൽ പേർ സംസ്ഥാന, ജില്ലാതല ഫലം കൃത്യമായി പ്രവചിച്ചാൽ നറുക്കെടുപ്പിലൂടെയാകും വിജയിയെ തിരഞ്ഞെടുക്കുക.

പ്രവചന മത്സരത്തിൽ പങ്കെടുക്കുന്നതിന് താഴെ നൽകിയ ചിത്രത്തിൽ ക്ലിക്ക് ചെയ്യൂ

ADVERTISEMENT

English Summary: Kerala Assembly Election Prediction Contest 2021