‘ഇരവാദം കോടതി മുളയിലേ നുള്ളി’; പരിഹസിച്ച് വി. മുരളീധരന്‍
കൊച്ചി∙ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് എതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളും റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇരവാദം കോടതി മുളയിലേ നുള്ളിയെന്ന് പരിഹസിച്ചു. ഇരവാദം ഉയര്‍ത്തി ജനങ്ങളെ | V Muraleedharan | Kerala High Court | Crime Branch | Enforcement Directorate | Kerala Government | Manorama Online

കൊച്ചി∙ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് എതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളും റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇരവാദം കോടതി മുളയിലേ നുള്ളിയെന്ന് പരിഹസിച്ചു. ഇരവാദം ഉയര്‍ത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം കോടതി തടഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയെങ്കിലും പാഠം പഠിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ (ഇഡി) ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
English Summary: V Muraleedharan welcomes High Court order