കൊച്ചി ∙ ചെറിയാന്‍ ഫിലിപ് കോണ്‍ഗ്രസിലേക്കു തിരിച്ചു വരണമെന്നു പാർട്ടി മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം. അപരാധങ്ങളേറ്റു പറഞ്ഞാല്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കോണ്‍ഗ്രസ് സ്വീകരിക്കും. തുടലിലിട്ട കുരങ്ങനെപ്പോലെയാണു ചെറിയാന്‍ ഫിലിപ്പിന്‍റെ സിപിഎമ്മിലെ സ്ഥാനം. വിമതരെ സ്വീകരിക്കുന്നതില്‍ സിപിഎമ്മിന്‍റെ | Cherian Philip | Veekshanam | CPM | Congress | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ചെറിയാന്‍ ഫിലിപ് കോണ്‍ഗ്രസിലേക്കു തിരിച്ചു വരണമെന്നു പാർട്ടി മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം. അപരാധങ്ങളേറ്റു പറഞ്ഞാല്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കോണ്‍ഗ്രസ് സ്വീകരിക്കും. തുടലിലിട്ട കുരങ്ങനെപ്പോലെയാണു ചെറിയാന്‍ ഫിലിപ്പിന്‍റെ സിപിഎമ്മിലെ സ്ഥാനം. വിമതരെ സ്വീകരിക്കുന്നതില്‍ സിപിഎമ്മിന്‍റെ ഇരട്ടത്താപ്പിന്‍റെ തെളിവാണ് ചെറിയാന്‍ ഫിലിപ്.

രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തു രണ്ടുവട്ടം ചെറിയാൻ ഫിലിപ്പിനെ വഞ്ചിച്ചെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. 2001ലാണു നിയമസഭാ തിരഞ്ഞെടുപ്പില്‍ ആഗ്രഹിച്ച തിരുവനന്തപുരം വെസ്റ്റ് മണ്ഡലം കിട്ടാത്തതിനെ തുടര്‍ന്നു ചെറിയാന്‍ ഫിലിപ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയത്.  

ADVERTISEMENT

English Summary: Veekshanam ask Cherian Philip will comeback to Congress