ചെന്നൈ∙ തൂത്തുക്കുടി സ്റ്റര്‍ലൈറ്റിലെ ഓക്സിജന്‍ പ്ലാന്റ് മാത്രം തുറക്കാന്‍ തീരുമാനം. തമിഴ്നാട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിലാണു തീരുമാനം... All Party meeting in Tamil Nadu decided to open Thoothukudi Sterlite Oxygen plant

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ തൂത്തുക്കുടി സ്റ്റര്‍ലൈറ്റിലെ ഓക്സിജന്‍ പ്ലാന്റ് മാത്രം തുറക്കാന്‍ തീരുമാനം. തമിഴ്നാട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിലാണു തീരുമാനം. ദിവസം ആയിരം ടണ്‍ ഓക്സിജന്‍ ഉല്‍പാദിപ്പിക്കാമെന്നു വേദാന്ത കമ്പനി ഉറപ്പ് നൽകി. മലിനീകരണം ആരോപിച്ചു പ്രതിഷേധിച്ച പ്രദേശവാസികൾക്കെതിരായ വെടിവയ്പ്പിൽ 13 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നു 2018ൽ കമ്പനി അടച്ചു പൂട്ടിയിരുന്നു. തുറക്കാൻ അനുമതി തേടി പല തവണ കമ്പനി നിയമവഴി തേടിയിരുന്നെങ്കിലും വിജയിച്ചില്ല

തമിഴ്നാട്ടിൽ ഇന്നു മുതൽ മിനി ലോക്ഡൗൺ

ADVERTISEMENT

തമിഴ്നാട്ടിൽ ഇന്നു പുലർച്ചെ നാലു മുതൽ കർശന നിയന്ത്രണങ്ങളുമായി മിനി ലോക്ഡൗൺ പ്രഖ്യാപിച്ചു. തിയറ്റർ, മാൾ, ഓഡിറ്റോറിയം, ബ്യൂട്ടി പാർലർ, സ്പാ, സലൂൺ, ബാർ, ജിം മുതലായവ പൂർണമായും അടച്ചിടും. ആരാധനാലയങ്ങളിൽ പ്രവേശനം വിലക്കിയെങ്കിലും ചടങ്ങുകൾ തുടരാം. വിവാഹത്തിനു പരമാവധി 50 പേരും സംസ്കാരത്തിന് 25 പേർക്കും മാത്രം പങ്കെടുക്കാൻ അനുമതി. കേരളമുൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നു തമിഴ്നാട്ടിൽ എത്തുന്നവർക്ക് ഇ-റജിസ്ട്രേഷൻ നിർബന്ധം. റജിസ്ട്രേഷന് https://eregister.tnega.org.

English Summary: All Party meeting in Tamil Nadu decided to open Thoothukudi Sterlite Oxygen plant

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT