ഗുവാഹത്തി∙ അസമിൽ ആദ്യ മണിക്കൂറുകളിലെ ഫലം പുറത്ത് വരുമ്പോൾ 51 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. കോൺഗ്രസ് 29 സീറ്റുകളിലും എജെപി മൂന്ന് സീറ്റിലും Assam election 2021, Assam assembly election, Assam election news, Assam election congress.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുവാഹത്തി∙ അസമിൽ ആദ്യ മണിക്കൂറുകളിലെ ഫലം പുറത്ത് വരുമ്പോൾ 84 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നു. യുപിഎ 40 സീറ്റുകളിലും  ലീഡ് ചെയ്യുന്നു. അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ ലീഡ് ചെയ്യുകയാണ്. ബിജെപിക്കു വ്യക്തമായ മുന്നേറ്റം 64 മണ്ഡലങ്ങളിലാണ് മുന്നേറ്റം. 

ഭരണം നിലനിർത്താമെന്ന ആത്മ വിശ്വാസത്തിലാണ് അസമില്‍ ബിജെപി. അതേസമയം അട്ടിമറി നടക്കുമെന്നും തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് കോൺഗ്രസ് നേതാക്കളും പറയുന്നു. 

ADVERTISEMENT

അസമിലെ ലീഡ് നില

∙ബിജെപി സഖ്യം: 84

ബിജെപി –64

അസം ഗണ പരിഷദ് – 13

ADVERTISEMENT

യുപിപിഎൽ – 8

∙ കോൺഗ്രസ് സഖ്യം- 41

കോൺഗ്രസ് – 24

എഐയുഡിഎഫ് – 13

ADVERTISEMENT

ബിപിഎഫ് – 4

∙ അപ്പർ അസമിൽ വ്യക്തമായ മുന്നേറ്റം നിലനിർത്തി ബിജെപി.

∙ ലോവർ അസമിൽ മുസ്‍ലിം മേഖലകളിൽ എഐയുഡിഎഫ് മുന്നിൽ. എങ്കിലും ലോവർ അസമിൽ കോൺഗ്രസ് പ്രതീക്ഷിച്ച വൻ മുന്നേറ്റത്തിന്റെ സൂചനകളില്ല. 

∙ കോൺഗ്രസ് സഖ്യത്തിലെ ബിപിഎഫിനു ബോഡോലാൻഡ് മേഖലയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. 

English Summary: Assam Election Result 2021, BJP-led NDA is leading