ചെന്നൈ∙ മഹാത്മാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കല്യാണം (99) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈ പാദൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം | V Kalyanam | Chennai | Mahatma Gandhi | Obituary | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ മഹാത്മാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കല്യാണം (99) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈ പാദൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം മേയ് 5ന് ഉച്ചയ്ക്ക് 1.30ന് ബെസന്ത് നഗർ ശ്മശാനത്തിൽ. 1922 ഓഗസ്റ്റ് 15 ന് ഷിംലയിൽ ജനിച്ച കല്യാണം, 1944 മുതൽ 1948 ജനുവരി 30ന് ഗാന്ധിജി വധിക്കപ്പെടുന്നതുവരെ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.

ജീവിതം തന്നെ ഗാന്ധി: കൂടുതൽ വായനയ്ക്ക്

ADVERTISEMENT

English Summary: V Kalyanam, Gandhiji's last personal secretary, dies in Chennai