തിരുവനന്തപുരം ∙ കെ.ആർ.ഗൗരിയമ്മയുടെയും മാടമ്പ് കുഞ്ഞിക്കുട്ടന്റെയും നിര്യാണത്തിൽ അനുശോചനം അറിയിച്ച് മിസോറം ഗവർണർ പി.എസ്.ശ്രീധരൻപിള്ള. മാതൃകാ രാഷ്ട്രീയ.... | KR Gowri Amma | Madampu Kunjukuttan | PS Sreedharan Pillai | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കെ.ആർ.ഗൗരിയമ്മയുടെയും മാടമ്പ് കുഞ്ഞിക്കുട്ടന്റെയും നിര്യാണത്തിൽ അനുശോചനം അറിയിച്ച് മിസോറം ഗവർണർ പി.എസ്.ശ്രീധരൻപിള്ള. മാതൃകാ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉത്തമ മാതൃകയായിരുന്നു ഗൗരിയമ്മ. അവരുടെ നിര്യാണം നാടിന് കനത്ത നഷ്ടമാണ്.

തപസ്യയുടെ സംസ്ഥാന അധ്യക്ഷനും പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും കലാകാരനുമായ മാടമ്പ് കുഞ്ഞിക്കുട്ടന്റെ ആകസ്മികമായ വേർപാട് നാടിനുണ്ടായ പൊതുനഷ്ടവും സഹോദരതുല്യനായ വ്യക്തിയെ നഷ്ടപ്പെടലുമാണ്. 2001 കാലഘട്ടത്തിൽ താൻ പ്രവർത്തിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി അദ്ദേഹം നിലകൊളളുകയും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാവുകയും ചെയ്തു. മാടമ്പ് കുഞ്ഞിക്കുട്ടന്റെ ദേഹവിയോഗത്തിൽ ആത്മാർഥമായി ദുഃഖിക്കുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നതായും ശ്രീധരൻ പിള്ള പറഞ്ഞു.

ADVERTISEMENT

English Summary : P.S. Sreedharan Pillai condole on the demise of K. R. Gowri Amma and Madampu Kunjukuttan