കൊല്ലം ∙ ഇഎംസിസി ഡയറക്ടര്‍ പ്രതിയായ തിരഞ്ഞെടുപ്പ് ദിനത്തിലെ ബോംബാക്രമണ കേസിൽ ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യും. ഹാജരാകാന്‍ ആവശ്യപ്പെട്ടു നന്ദകുമാറിനു പൊലീസ് നോട്ടിസ് അയച്ചു. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണമാണു ചോദ്യം ചെയ്യാന്‍ കാരണമെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. | EMCC | Nandakumar | Shiju Varghese | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ഇഎംസിസി ഡയറക്ടര്‍ പ്രതിയായ തിരഞ്ഞെടുപ്പ് ദിനത്തിലെ ബോംബാക്രമണ കേസിൽ ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യും. ഹാജരാകാന്‍ ആവശ്യപ്പെട്ടു നന്ദകുമാറിനു പൊലീസ് നോട്ടിസ് അയച്ചു. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണമാണു ചോദ്യം ചെയ്യാന്‍ കാരണമെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. വിവാദമായ ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഒപ്പിട്ടത് ഇഎംസിസിയാണ്.

കുണ്ടറയിലെ പെട്രോൾ ബോംബ് ആക്രമണ കേസിലെ പ്രതികളായ ഇഎംസിസി പ്രസിഡന്റ് എറണാകുളം അയ്യമ്പിള്ളി എടപ്പാട്ടു വീട്ടിൽ ഷിജു എം.വർഗീസ്, സഹായി എറണാകുളം ഇടപ്പള്ളി അഞ്ചുമന തുരുത്തിയിൽ ശ്രീകാന്ത്, തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കൽ ഭാഗ്യാലയത്തിൽ വിനുകുമാർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ADVERTISEMENT

ബോംബ് തയാറാക്കാൻ കുപ്പിയിൽ നിറയ്ക്കാനുള്ള പെട്രോൾ വാങ്ങിയതു ചേർത്തലയിൽ നിന്നാണെന്നു കണ്ടെത്തിയതായി ചാത്തന്നൂർ അസി. പൊലീസ് കമ്മിഷണർ വൈ.നിസാമുദ്ദീൻ പറഞ്ഞു.

English Summary: Kerala police to quiz Nandakumar in Kundara polling day arson