കോഴിക്കോട്∙ ബ്ലാക്ക് ഫംഗസ് ബാധിതരായ വൃക്കരോഗികൾക്കു നൽകുന്ന ലൈപോസോമൽ ആംഫോടെറിസിൻ മരുന്ന് 50 വയൽ ഗവ. മെഡിക്കൽ കോളജിലെത്തി. ബ്ലാക്ക് ഫംഗസ് ബാധിതർക്ക് നൽകുന്ന ആംഫോടെറിസിൻ... Black Fungus, Kozhikode Medical College, Liposomal Amphotericin, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ബ്ലാക്ക് ഫംഗസ് ബാധിതരായ വൃക്കരോഗികൾക്കു നൽകുന്ന ലൈപോസോമൽ ആംഫോടെറിസിൻ മരുന്ന് 50 വയൽ ഗവ. മെഡിക്കൽ കോളജിലെത്തി. ബ്ലാക്ക് ഫംഗസ് ബാധിതർക്ക് നൽകുന്ന ആംഫോടെറിസിൻ എന്ന മരുന്നും സ്‌റ്റോക്കുണ്ട്. ബ്ലാക്ക് ഫംഗസ് (മ്യൂക്കോർ മൈകോസിസ്) ബാധിച്ച മൂന്നു പേർക്കു കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. മൂക്കിനോട് ചേർന്ന ഭാഗത്തെ പഴുപ്പാണ് ഇഎൻടി വിഭാഗത്തിലെ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കിയത്.

ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലക്കാർ ഉൾപ്പെടെ 18 പേരാണ് ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബ്ലാക്ക് ചികിത്സയിലുള്ളത്. മരുന്നില്ലാത്തതിനാൽ കേരളത്തിനു പുറത്തുനിന്നും വരെ ആളുകൾ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വരുന്നുണ്ട്. ഒരു വയൽ മരുന്നിനു 3000 രൂപയോളമാണ് വരുന്നത്.

ADVERTISEMENT

ബെംഗളൂരുവിൽനിന്ന് ശസ്ത്രക്രിയ കഴിഞ്ഞ വ്യക്തിയേയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായ ആളെയും കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.

English Summary: 18 admitted in Kozhikode Medical College for black fungus, Liposomal Amphotericin reached

Show comments