തിരുവനന്തപുരം∙ കവി വൈരമുത്തുവിന് ഒഎൻവി സാഹിത്യപുരസ്കാരം നൽകുന്നത് പുനഃപരിശോധിക്കും. അവാർഡ് നിർണയ സമിതിയുടെ നിർദേശപ്രകാരമാണ് പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നതെന്ന് ഒഎൻവി കൾച്ചറൽ...| ONV Award | Vairamuthu | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കവി വൈരമുത്തുവിന് ഒഎൻവി സാഹിത്യപുരസ്കാരം നൽകുന്നത് പുനഃപരിശോധിക്കും. അവാർഡ് നിർണയ സമിതിയുടെ നിർദേശപ്രകാരമാണ് പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നതെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ വാർത്തകുറിപ്പിൽ അറിയിച്ചു.

വൈരമുത്തുവിനെതിരെ ‘മീടൂ’ ആരോപണം അടക്കം ഉയർന്നിരുന്നു. ഇത് വിമർശനങ്ങൾക്ക് ഇടയാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിവരം. 

ADVERTISEMENT

തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒന്നിടവിട്ട വർഷങ്ങളിലാണു പുരസ്കാരം നൽകുന്നത്. വൈരമുത്തുവിന് പുരസ്കാരം പ്രഖ്യാപിച്ചതു മുതൽ വിവിധ കോണുകളിൽനിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. 

English Summary: ONV Cultural Society to rethink giving award to Tamil poet Vairamuthu

Show comments