ചെന്നൈ ∙ കോവിഡ് ബാധിച്ച തമിഴ് നടന്‍ വെങ്കട് ശുഭ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. പത്ത് ദിവസമായി കോവിഡ്... Tamil actor Venkat Subha dies of Covid-19 in Chennai, Kollywood News, Corona Virus

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ കോവിഡ് ബാധിച്ച തമിഴ് നടന്‍ വെങ്കട് ശുഭ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. പത്ത് ദിവസമായി കോവിഡ് ചികിത്സയിലായിരുന്നു.

നിര്‍മാതാവും അടുത്ത സുഹൃത്തുമായ ടി.ശിവയാണ് മരണവാര്‍ത്ത അറിയിച്ചത്. വെങ്കട് ശുഭയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

ADVERTISEMENT

മൊഴി, അഴകിയ തീയേ, കണ്ട നാള്‍ മുതല്‍ തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇതിനുപുറമെ തമിഴ് സീരിയലുകളിലും വേഷമിട്ടു. ടൂറിങ് ടാക്കീസ് എന്ന യൂട്യൂബ് ചാനലില്‍ സിനിമാനിരൂപണ പരിപാടി അവതരിപ്പിച്ചിരുന്നു.

English Summary: Tamil actor Venkat Subha dies of Covid-19 in Chennai

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT