നെടുങ്കണ്ടം കസ്റ്റഡിമരണം: 6 പൊലീസുകാരെ പിരിച്ചു വിടും; 45 ലക്ഷം രൂപ നഷ്ടപരിഹാരം
തൊടുപുഴ ∙ നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ടിൽ സർക്കാർ നടപടി. കേസിൽ ഉൾപ്പെട്ട ആറ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യും. ആറു പേരെയും പിരിച്ചുവിടാൻ പൊലീസ്...Nedumkandam Custody Death

തൊടുപുഴ ∙ നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ടിൽ സർക്കാർ നടപടി. കേസിൽ ഉൾപ്പെട്ട ആറ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യും. ആറു പേരെയും പിരിച്ചുവിടാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകി.
അഞ്ച് പൊലീസുകാർക്ക് എതിരെ കർശന വകുപ്പുതല നടപടി എടുക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നു ഡോക്ടർമാർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കും. മരിച്ച രാജ്കുമാറിന്റെ ബന്ധുക്കൾക്കും ഇരകൾക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. നടപടി റിപ്പോർട്ട് നിയമസഭയെ അറിയിച്ചു.
English Summary: Nedumkandam Custody Death: Action Against Culprits