തിരുവനന്തപുരം ∙ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ‌എഫ്‌സി) ചെയർമാനും മാനേജിങ് ഡയറക്ടറുമായി സഞ്ജയ് കൗൾ ചുമതലയേറ്റു. 2001 കേരള കേഡർ ഐ‌എ‌എസ് ഉദ്യോഗസ്ഥനാണ്....Kerala Financial Corporation

തിരുവനന്തപുരം ∙ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ‌എഫ്‌സി) ചെയർമാനും മാനേജിങ് ഡയറക്ടറുമായി സഞ്ജയ് കൗൾ ചുമതലയേറ്റു. 2001 കേരള കേഡർ ഐ‌എ‌എസ് ഉദ്യോഗസ്ഥനാണ്....Kerala Financial Corporation

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ‌എഫ്‌സി) ചെയർമാനും മാനേജിങ് ഡയറക്ടറുമായി സഞ്ജയ് കൗൾ ചുമതലയേറ്റു. 2001 കേരള കേഡർ ഐ‌എ‌എസ് ഉദ്യോഗസ്ഥനാണ്. കേരള സർക്കാരിന്റെ തുറമുഖ /ധനകാര്യ വകുപ്പ് സെക്രട്ടറി കൂടിയാണ് അദ്ദേഹം. ടോമിൻ ജെ.തച്ചങ്കരിയെ മാറ്റിയതിനു പിന്നാലെയാണു നിയമനം.

ആഭ്യന്തര/വിജിലൻസ് സെക്രട്ടറി, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ, കെൽ‌ട്രോൺ ചെയർമാൻ, ട്രാവൻകോർ കൊച്ചി സിമന്റ്സ് ലിമിറ്റഡ് (ടിസിസി) ചെയർമാൻ, സെയിൽ-എസ്‌സിഎൽ ചെയർമാൻ, തിരുവനന്തപുരം ജില്ലാ കലക്ടർ എന്നീ പദവികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Sanjay Kaul has been taken charge as Chairman of Kerala Financial Corporation

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT