തിരുവനന്തപുരം∙ പുതിയ നികുതികൾ ഏർപ്പെടുത്താത്തത് ആശ്വാസകരമെന്ന് ചില്ലറ വ്യാപാര മേഖല. പ്രളയ സെസ് മൂന്ന് ശതമാനം തിരികെ നൽകണമെന്ന അഭ്യർഥന അവഗണിച്ചെന്ന് ഓൾ ഇന്ത്യ മൊബൈൽ റീട്ടെയ്ൽ അസോസിയേഷൻ... Kerala Budget full text 2021, Kerala Niyamasabha Budget, Kerala Budget 2021 Live Updates, Pinarayi Vijayan government, state budget 2021

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പുതിയ നികുതികൾ ഏർപ്പെടുത്താത്തത് ആശ്വാസകരമെന്ന് ചില്ലറ വ്യാപാര മേഖല. പ്രളയ സെസ് മൂന്ന് ശതമാനം തിരികെ നൽകണമെന്ന അഭ്യർഥന അവഗണിച്ചെന്ന് ഓൾ ഇന്ത്യ മൊബൈൽ റീട്ടെയ്ൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് യാസർ അറാഫത്ത് പ്രതികരിച്ചു. 20,000 കോടിയുടെ പാക്കേജിലാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ നികുതികൾ പ്രഖ്യാപിക്കാതെയാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചത്. നികുതിയിൽ ഒറ്റത്തവണ തീർപ്പാക്കൽ തുടരും. പ്രതിസന്ധി ഘട്ടത്തിൽ കടമെടുത്തായാലും നാടിനെ രക്ഷിക്കുമെന്ന നയം തുടരും. പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് 1,000 കോടി രൂപ വായ്പ നൽകും. പലിശ ഇളവ് നൽകുന്നതിനായി 25 കോടി വകയിരുത്തിയിട്ടുണ്ട്.

ADVERTISEMENT

English Summary: No New Tax offered in Budget - its a relief says trade sector