തിരുവനന്തപുരം ∙ മുതിർന്ന നേതാവും കണ്ണൂർ എംപിയുമായ കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി നിയമിച്ചു. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചാണ് ...| K Sudhakaran | KPCC President | Manorama News

തിരുവനന്തപുരം ∙ മുതിർന്ന നേതാവും കണ്ണൂർ എംപിയുമായ കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി നിയമിച്ചു. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചാണ് ...| K Sudhakaran | KPCC President | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മുതിർന്ന നേതാവും കണ്ണൂർ എംപിയുമായ കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി നിയമിച്ചു. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചാണ് നിയമനം അറിയിച്ചത്. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് തീരുമാനം. ഗ്രൂപ്പുകളുടെ എതിർപ്പ് മറികടന്നാണ് ഹൈക്കമാൻഡ് തീരുമാനം എന്നാണ് സൂചന.

പ്രതിപക്ഷ നേതാവായി വി.ഡി.സതീശനെ പ്രഖ്യാപിച്ചതു പോലെ മുതിർന്ന നേതാക്കളെ മറികടന്ന് ഏകപക്ഷീയമായി കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഇപ്പോഴത്തെ തീരുമാനം ഏത് സമവായത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്നത് വ്യക്തമല്ല.

ADVERTISEMENT

എംഎൽഎമാരുടെയും എംപിമാരുടെയും അഭിപ്രായം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ തേടിയിരുന്നു. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ്‌ ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ആരുടെയും പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ചിരുന്നില്ല. 

English Summary : K Sudhakaran elected as KPCC President