തിരുവനന്തപുരം∙ നിയമസഭയിൽ വരും മുൻപ് മുഖ്യമന്ത്രിയുടെ ഉത്തരം ചോർന്നതിനെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തണമെന്ന് സ്പീക്കർ എം.ബി.രാജേഷ്....MB Rajesh, Kerala Assembly

തിരുവനന്തപുരം∙ നിയമസഭയിൽ വരും മുൻപ് മുഖ്യമന്ത്രിയുടെ ഉത്തരം ചോർന്നതിനെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തണമെന്ന് സ്പീക്കർ എം.ബി.രാജേഷ്....MB Rajesh, Kerala Assembly

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നിയമസഭയിൽ വരും മുൻപ് മുഖ്യമന്ത്രിയുടെ ഉത്തരം ചോർന്നതിനെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തണമെന്ന് സ്പീക്കർ എം.ബി.രാജേഷ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുചിത ഇടപെടലുണ്ട്. മറുപടി നൽകാനായി വകുപ്പ് നൽകിയ വിവരണമാണ് ചോർന്നത്.

ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടിയുണ്ടാകണമെന്നും സ്പീക്കർ റൂളിങ് നൽകി. മദ്രസാ അധ്യാപകരുടെ വേതനവുമായി ബന്ധപ്പെട്ട് ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരം നൽകും മുൻപു സമൂഹമാധ്യമങ്ങളിൽ വന്നതിലാണ് മഞ്ഞളാംകുഴി അലി എംഎൽഎ അവകാശലംഘന നോട്ടിസ് നൽകിയത്.

ADVERTISEMENT

ചോദ്യോത്തരവേളയിൽ മന്ത്രി നൽകേണ്ട ഉത്തരം ചോർന്നെന്ന് ആരോപിച്ചായിരുന്നു നോട്ടിസ്. ഇതിലാണ് സ്പീക്കർ സർക്കാരിന് റൂളിങ് നൽകിയത്.

English Summary: Speaker Ruling on Minister Reply Leak