തിരുവനന്തപുരം∙ പി.കേശവദേവ് ട്രസ്റ്റ് ഏർപ്പെടുത്തിയ കേശവദേവ് സാഹിത്യ പുരസ്കാരം (50,000 രൂപ) മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിന്. ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ സമഗ്രസംഭാവനകൾക്കുള്ള ഡയബ്സ്ക്രീൻ കേരള കേശവദേവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പി.കേശവദേവ് ട്രസ്റ്റ് ഏർപ്പെടുത്തിയ കേശവദേവ് സാഹിത്യ പുരസ്കാരം (50,000 രൂപ) മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിന്. ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ സമഗ്രസംഭാവനകൾക്കുള്ള ഡയബ്സ്ക്രീൻ കേരള കേശവദേവ് പുരസ്കാരം (50,000 രൂപ) മഹാരാഷ്ട്രയിലെ പ്രമുഖ എൻഡോക്രൈനേളജിസ്റ്റ് ഡോ.ശശാങ്ക് ആർ.ജോഷിക്കാണ്.

പുരസ്കാരങ്ങൾ 18ന് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർപേഴ്സൺ സീതാലക്ഷ്മി ദേവ്, മാനേജിങ് ട്രസ്റ്റി ഡോ.ജ്യോതിദേവ്, ജോർജ് ഓണക്കൂർ തുടങ്ങിയവർ അറിയിച്ചു.

ADVERTISEMENT

English Summary: Kesavadev Literary Award for Thomas Jacob